October 16, 2009

കടുവയെ പിടിച്ച കിടുവ (ഫോട്ടോ)


സ്വയം ഫോട്ടോയില്‍ പെട്ടുപോയ 2 പടം പിടുത്തക്കാര്‍! ഒരു പടം എടുത്തത് ഞാനും, അടുത്തതെടുത്തത് എന്റെ ചേട്ടനും. തിരുനെല്ലി യാത്രക്കിടെ എടുത്ത പടങ്ങള്‍.

2 comments:

ഭൂതത്താന്‍ said...

ഈ ചേട്ടന്മാരുടെ ഒരു കാര്യം .....

തരവന്‍ said...

സ്വയം ഫോട്ടോയില്‍ പെട്ടുപോയ 2 പടം പിടുത്തക്കാര്

രണ്ടു പേരും പുലികളാണല്ലോ ....