March 20, 2010

വഴിതെറ്റിയ ചിത്രം



ഒരാളെ വരച്ചു തുടങ്ങി. ഇടക്ക് എവിടെ വെച്ചോ വരകള്‍ വഴിതെറ്റി. അതുകൊണ്ട്
മുഴുവനാക്കാന്‍ നില്‍ക്കാതെ അപൂര്‍ണ്ണമായി നിര്‍ത്തി.

2 comments:

mini//മിനി said...

വഴിതെറ്റിയത് ഇതാണെങ്കിൽ നേർവഴി ഒന്ന് കാണാൻ കൊതിക്കുന്നു.

വീകെ said...

മ്മ്ടെ... പപ്പുവാണൊ...?!