March 16, 2010

ടാറ്റാ കയ്യേറിയ സ്റ്റേഷന്‍


പടത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണാം

ഈശ്വരാ ഒരു സ്റ്റേഷന്‍/നഗരം മൊത്തം ടാറ്റാ കയ്യേറിയോ? ഇതൊന്നും കാണാന്‍
ഇവിടെ ഇടതന്മാരില്ലേ?

1 comment:

കെ.പി.സുകുമാരന്‍ said...

ഈ ബ്ലോഗില്‍ എത്താന്‍ കഴിഞ്ഞതിന് ഇന്‍ഫ്യൂഷന്‍ രാഹുലിനോട് നന്ദി പറയട്ടെ. എന്റെ ബ്ലോഗില്‍ ലിങ്ക് കണ്ടതിനാലാണ് ഇവിടെ എത്താന്‍ കഴിഞ്ഞത്. ഏതായാലും സാവധാനം എല്ലാം നോക്കാം. ബുക്ക്മാര്‍ക്ക് ചെയ്യുന്നുണ്ട്...

ആശംസകളും സ്നേഹവും..