ഒരു ആരോഗ്യമന്ത്രിക്ക് ഡോക്ടര്‍ നല്‍കിയ പ്രിസ്ക്രിപ്ഷന്‍
- പഴംപൊരി (ചൂടോടെ) - ഒന്ന് വീതം മൂന്നു നേരം
- പരിപ്പുവട, കട്ടന്‍ ചായയോടൊപ്പം - രണ്ടു വീതം രാവിലെയും വൈകിട്ടും ഭക്ഷണത്തിന് മുമ്പ്
- മക്ഡോണാള്‍ഡ്സ് ബര്‍ഗര്‍ - ദിവസം ഒന്ന്
- പൊറോട്ട - മൂന്നു വീതം രാത്രി ഭക്ഷണത്തിനു പകരം
വാല്‍: ഇരുപതു മെഗാപിക്സല്‍ ഡ്യുവല്‍ ലെന്‍സ് കണ്ണടയാണെങ്കില്‍ 28000 ഒക്കെ ആകും!!
3 comments:
യോഗ നടക്കുന്നിടത്ത് ആയമ്മ തല ചെരിച്ചുവെച്ച് ഇരിക്കുന്ന ഫോട്ടോ കണ്ടിരുന്നു.ഇപ്പോ കനത്ത ട്രോളേറ്റുവാങ്ങുന്ന ആ സ്ത്രീയോട് ആർക്കും സഹതാപമില്ല.
ഇതു സാധാരണ കണ്ണടയല്ല... ഇതിലൂടെ നോക്കിയാൽ അങ്ങ് ചൈനവരെ കാണാം... അപ്പോ കാശു കൂടുതലാകുമല്ലോ ;-)
Post a Comment