"ഏഴു മണിക്കൂറില്‍ 150 ചോദ്യമാണ് ചോദിച്ചത്"
"ഡിസ്ക്രിപ്ട്ടീവ് ആകും, അതോണ്ട ഇത്രേം സമയം. വണ്‍ വേര്‍ഡ് ആണെങ്കില്‍ ഇത്രേം സമയം എടുക്കില്ലല്ലോ"
"ചോയ്സ് ഉണ്ടായിരുന്നോ ആവോ!"
"ഇല്ല എന്ന് തോന്നുന്നു"
"ഔട്ട് ഓഫ് സിലബസ് വന്നാല്‍ എന്താ ബിഷപ് ചെയ്യാ?"
"ചോദ്യ നമ്പര്‍ ഇട്ടാല്‍ മാര്‍ക്ക് കൊടുക്കുമായിരിക്കും!"
"ഡാ അപ്പൊ ഇതിനു ഇനി ഇമ്പ്രൂവ്മെന്റ് ഉണ്ടാ?"
"ഉവ്വത്രേ, ഇന്ന് തന്നെ ഉണ്ട് എന്നാ കേട്ടെ!"

No comments:
Post a Comment