എന്റെ ചിത്രങ്ങള്‍, ചിന്തകള്‍, ചിതലരിച്ചുതുടങ്ങിയ ഓര്‍മ്മകള്‍
I loved this post and this blog.have a nice day
മാഷേ, കലക്കിമുകളിലുള്ള സമയം അക്കങ്ങളില്‍ തന്നെ മതി. അങ്ങനെയാക്കി ഒന്നിടുമോ?അതുപോലെ കോഡ്, ചിത്രമാക്കാതെ നേരിട്ട് പോസ്റ്റിക്കൂടേ?qw_er_ty
കൊള്ളാം -- നന്നായി മാഷേ! ഒരു ഗാഡ്ജറ്റ് repository തന്നെ ഉണ്ടാക്കാനുള്ള ഇട വരട്ടേ! :)
ഇതു രസമായിരിക്കുന്നല്ലോ..:)
നന്നായിട്ടുണ്ട്...ഇനിയും ഇതുപോലെ മികച്ചസൃഷ്ടികള്‍ ഉണ്ടാവട്ടെ..
കോഡ് ടെക്സ്റ്റ് ആയി ചേര്‍ക്കാന്‍ കുറെ ശ്രമിച്ചു, നടന്നില്ല. അതുകൊണ്ടാണ് പടം ആയി ഇട്ടത്. മാറ്റങ്ങള്‍ പ്രതീക്ഷിക്കാം..ജിഹേഷ്, സമയം അക്കങ്ങളിലും ഇട്ടിട്ടുണ്ട്..
നന്നായി...
കോഡ് ടെക്സ്റ്റാക്കിയിടാൻ വഴീണ്ട്. നേരെ എച്ച്,ടി.എം.എൽ ഉപയോഗിക്ക്യന്നെ.>ന്ന് ട്ടാ < വരുംന്ന് തോന്നുണു. അതേപ്പോലെ, "e; ന്ന്ട്ടാ ക്വോട്ടും
ശ്ശോ എഴുതീത് കറക്റ്റായിരുന്നു. പക്ഷേ അത് പേജിൽ വന്നില്ല :(
നേരള്ളപ്പോ നോക്കാട്ടോ
ശ്രമിച്ചുനോക്കാം..
ഇവിടെ പോയാൽ എച്ച്റ്റിഎംഎൽ കൺ വേർട്ട് ചെയ്യാം
Post a Comment
12 comments:
I loved this post and this blog.
have a nice day
മാഷേ, കലക്കി
മുകളിലുള്ള സമയം അക്കങ്ങളില്‍ തന്നെ മതി.
അങ്ങനെയാക്കി ഒന്നിടുമോ?
അതുപോലെ കോഡ്, ചിത്രമാക്കാതെ നേരിട്ട് പോസ്റ്റിക്കൂടേ?
qw_er_ty
കൊള്ളാം -- നന്നായി മാഷേ! ഒരു ഗാഡ്ജറ്റ് repository തന്നെ ഉണ്ടാക്കാനുള്ള ഇട വരട്ടേ! :)
ഇതു രസമായിരിക്കുന്നല്ലോ..:)
നന്നായിട്ടുണ്ട്...
ഇനിയും ഇതുപോലെ മികച്ചസൃഷ്ടികള്‍ ഉണ്ടാവട്ടെ..
കോഡ് ടെക്സ്റ്റ് ആയി ചേര്‍ക്കാന്‍ കുറെ ശ്രമിച്ചു, നടന്നില്ല. അതുകൊണ്ടാണ് പടം ആയി ഇട്ടത്. മാറ്റങ്ങള്‍ പ്രതീക്ഷിക്കാം..
ജിഹേഷ്, സമയം അക്കങ്ങളിലും ഇട്ടിട്ടുണ്ട്..
നന്നായി...
കോഡ് ടെക്സ്റ്റാക്കിയിടാൻ വഴീണ്ട്. നേരെ എച്ച്,ടി.എം.എൽ ഉപയോഗിക്ക്യന്നെ.
>ന്ന് ട്ടാ < വരുംന്ന് തോന്നുണു. അതേപ്പോലെ, "e; ന്ന്ട്ടാ ക്വോട്ടും
ശ്ശോ എഴുതീത് കറക്റ്റായിരുന്നു. പക്ഷേ അത് പേജിൽ വന്നില്ല :(
നേരള്ളപ്പോ നോക്കാട്ടോ
ശ്രമിച്ചുനോക്കാം..
ഇവിടെ പോയാൽ എച്ച്റ്റിഎംഎൽ കൺ വേർട്ട് ചെയ്യാം
Post a Comment