മുന്നറിയിപ്പ്: ഈ ലേഖനത്തില്‍ ഉപയോഗിക്കുന്ന പദങ്ങള്‍ ആര്‍ക്കെങ്കിലും "അതിരു കടന്നതായി' തോന്നുന്നെങ്കില്‍ ക്ഷമിക്കുക..
എന്നാലും ഇങ്ങനെ പറ്റിപ്പോകുമെന്ന് സ്വപ്നത്തില്‍ പോലും സുധാകര്‍.ജി ചിന്തിച്ചിട്ടുണ്ടാകില്ല. ഘോര ഘോരം പ്രസംഗിക്കുന്ന ആവേശത്തില്‍ കള്ള സ്വാമിമാരുടെ ആസനത്തില്‍ ശൂലം കയറ്റണന്നറിയാതെ ഒന്നു തിരുവായ്മൊഴിഞ്ഞത് ഇപ്പൊള്‍ സ്വന്തം ആസനത്തിനുതന്നെ അപകടമാകുമെന്ന് ആരറിഞ്ഞു?
പ്രസ്തുത പ്രസംഗം മുഴുവനാക്കുന്നതിനുമുന്‍പുതന്നെ വൃത്തികെട്ട ആ 'ബൂര്‍ഷ്വാ' ചാനല്‍ മന്ത്രിജി ഒരു ആള്‍ദൈവത്തെ അങ്ങു വാനോളം 'പൊക്കി' പറയുന്നതിന്റെ വീഡിയൊ പുറത്തുവിട്ടു. സ്വാമിയുടെ ദിവ്യശക്തികളെകുറിച്ചങ്ങനെ മന്ത്രി വര്‍ണിക്കുന്നത് കേള്‍ക്കാന്‍ എന്താ രസം!!!
എന്തായാലും 'quit swamis' പ്രതിജ്ഞ എടുത്ത് കാവി ഉടുത്തവരേയും, ആശ്രമങ്ങളേയും പൊളിച്ചടുക്കി നടക്കുന്ന കുട്ടി സഖാക്കന്മാര്‍ക്ക് ഇതിനുത്തരമില്ലാതെ പോയി, സുധാകര്‍ജിയുടെ ****ല്‍ ശൂലം കയറ്റുകയെ?? എന്താ ഈ പറയുന്നത്? ഒന്നുമില്ലെങ്കിലും സഖാവ് പാര്‍ട്ടിയുടെ ഊളമ്പാറയിലെ ഔദ്യോഗിക ബുദ്ധിജീവിയല്ലെ? so അസംഭവ്യം...
P.S ആത്മീയതയുടെ പേരില്‍ ജനങ്ങളെ പറ്റിക്കുന്ന കള്ള സ്വാമിമാരെ ലേഖകന്‍ ഒരിക്കലും പിന്തുണക്കുന്നില്ല. പക്ഷെ ഭരണം കയ്യിലുണ്ടെന്നുവെച്ച് എന്തുമാകാമെന്നു വിചാരിക്കുന്നത് ശരിയല്ല എന്നാണെന്റെ എളിയ അഭിപ്രായം.

1 comment:
ആത്മീയതയുടെ പേരില്‍ ജനങ്ങളെ പറ്റിക്കുന്ന കള്ള സ്വാമിമാരെ ലേഖകന്‍ ഒരിക്കലും പിന്തുണക്കുന്നില്ല. പക്ഷെ ഭരണം കയ്യിലുണ്ടെന്നുവെച്ച് എന്തുമാകാമെന്നു വിചാരിക്കുന്നത് ശരിയല്ല എന്നാണെന്റെ എളിയ അഭിപ്രായം
നൂറ് ശതമാനം യോജിക്കുന്നു.
Post a Comment