എന്റെ ഒരു സുഹ്രുത്താണ് ഫേസ്ബുക്കിലെ “കാവ്യകേളി” എന്ന ഗ്രൂപ്പിനെ പറ്റി ആദ്യമായി എന്നോട് പറയുന്നത്. കവിതകളിൽ പണ്ടേ അസാരം ഇഷ്ടമുണ്ടായിരുന്നതുമൊണ്ട് ഉടനെ തന്നെ ഗ്രൂപ്പിൽ ചേര്ർന്നു.
അരോഗ്യപരമായ ചർച്ചകളേക്കാൾ കൂടുതൽ പരസ്പരമുള്ള കുറ്റപ്പെടുത്തലുകളാണ് ‘കാവ്യകേളി’യിൽ നടക്കുന്നതെന്ന് പിന്നീടാണ് മനസ്സിലായത്. അതിഭയങ്കര ബൌധിക നിലവാരമുണ്ടെന്ന് സ്വയം പറഞ്ഞുനടക്കുന്ന ബുജികൾക്ക് പരദൂഷണം പറയാനൊരിടമായി കാവ്യകേളി മാറുന്നത് കണ്ടുനിൽക്കാൻ പറ്റാത്തതുകൊണ്ട് ഇന്നലെ ഞാൻ എന്റെ അഭിപ്രായം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാൻ തിരുമാനിച്ചു.
ഇതായിരുന്നു വിവാദപരമായ ആ പോസ്റ്റ്:
അരോഗ്യപരമായ ചർച്ചകളേക്കാൾ കൂടുതൽ പരസ്പരമുള്ള കുറ്റപ്പെടുത്തലുകളാണ് ‘കാവ്യകേളി’യിൽ നടക്കുന്നതെന്ന് പിന്നീടാണ് മനസ്സിലായത്. അതിഭയങ്കര ബൌധിക നിലവാരമുണ്ടെന്ന് സ്വയം പറഞ്ഞുനടക്കുന്ന ബുജികൾക്ക് പരദൂഷണം പറയാനൊരിടമായി കാവ്യകേളി മാറുന്നത് കണ്ടുനിൽക്കാൻ പറ്റാത്തതുകൊണ്ട് ഇന്നലെ ഞാൻ എന്റെ അഭിപ്രായം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാൻ തിരുമാനിച്ചു.
ഇതായിരുന്നു വിവാദപരമായ ആ പോസ്റ്റ്:
“സ്വന്തമായി രണ്ടക്ഷരങ്ങൾ പോലും എഴുതാൻ പറ്റാത്തവർ ബുജി കളിച്ച് പരദൂഷണം പറയുന്ന ഒരിടമായെ ഇവിടം എനിക്കു തോന്നിയിട്ടുള്ളു. ഇതിന്റെ പേര് ‘ദൂഷണകേളി’ എന്നാക്കണം”
ഇതു പോസ്റ്റ് ചെയ്ത് മിനിട്ടുകൾക്കുള്ളിൽ ഗ്രൂപ്പിന്റെ ദൈവം (അഡ്മിൻ) ഫേസ്ബുക്കിൽ എനിക്കു മെസ്സേജ് അയച്ചു. തുടർന്നു നടന്ന സംഭാഷണം താഴെ കൊടുക്കുന്നു:
- കാവ്യകേളിയെ കുറിച്ചുള്ള താങ്കളുടെ അഭിപ്രായം അറിയിച്ചതിനു നന്ദി. ഇങ്ങനെ ഒരു ഗ്രൂപ്പില്‍ തുടരാന്‍ തീര്‍ച്ചയായും താങ്കള്‍ക്കു താത്പര്യമുണ്ടാകില്ലെന്നു കരുതുന്നു..
- angane njan paranjilla
- ഗ്രൂപ്പിനെ കുറിച്ചുള്ള താങ്കളുടെ അഭിപ്രായം ഇങ്ങനെ ആയ സ്ഥിതിക്ക് താങ്കള്‍ ഇവിടെ തുടരാതിരിക്കുന്നതാകും നല്ലതെന്ന് കരുതുന്നു.
- ithu thankalude opinion ano? as admin u can remove me. but that shows that if i speak my mind, 'higher ups' wont like.haa...irony!
- Since you have a very low opinion of this group I don't see any reason why you should continue to be a member here. I talked to some members and informed you about this.
- thts my choice. if i want to continue or not. i didnt give u permission to act on my behalf if u dont want me in the group, stand up and tell me sourundu kalikkathe
- I decided to remove from the group. I was just giving you the reason why I took such a decision.
- and for what reason? that i have a low opinion or i told the truth?
- സ്വന്തമായി രണ്ടക്ഷരങ്ങള്‍ പോലും എഴുതാന്‍ പറ്റാത്തവര്‍ ബുജി കളിച്ച് പരദൂഷണം പറയുന്ന ഒരിടമായെ ഇവിടം എനിക്ക് തോന്നിയിട്ടുള്ളൂ. ഇതിന്റെ പേര് ദൂഷണകേളി എന്നാക്കണം
- it is an opinion. yes. am i not entitiled to my opinion?what right u have to remove me as long as i havent personally insulted anyone?i didnt know i am not allowed to say my opinon. anyway i dont mind getting out of the group.
ഗ്രൂപ്പിൽ നടക്കുന്ന അനാരോഗ്യപരമായ ചർച്ചകളെ പറ്റി പറഞ്ഞതിന് എന്നെ പുറത്താക്കി. അദ്യം ഇന്ത്യയുടെ പ്രസിഡന്റ് ആകാതിരുന്നത് ഭാഗ്യം. ഇല്ലെങ്കിൽ നേതാക്കന്മാരെ വിമർശിച്ചു എന്ന കുറ്റത്തിന് നാരയണമൂർത്തിയെ ഒക്കെ പണ്ടേക്കുപണ്ടെ നാടുകടത്തിയേനെ!
അഭിപ്രായ സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന ഇമ്മാത്രി ഹിപ്പോക്രാറ്റിക് ബുജികളുടെ കയ്യിലാണ് മലയാള കവിതയുടെ ഭാവി എങ്കിൽ മലയാള കവിതാശാഖ നശിച്ചുപോകുന്നതാണ് നല്ലത്!
അഭിപ്രായ സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന ഇമ്മാത്രി ഹിപ്പോക്രാറ്റിക് ബുജികളുടെ കയ്യിലാണ് മലയാള കവിതയുടെ ഭാവി എങ്കിൽ മലയാള കവിതാശാഖ നശിച്ചുപോകുന്നതാണ് നല്ലത്!
3 comments:
സ്വന്തമായി രണ്ടക്ഷരങ്ങള്‍ പോലും എഴുതാന്‍ പറ്റാത്തവര്‍ ബുജി കളിച്ച് പരദൂഷണം പറയുന്ന ഒരിടമായെ ഇവിടം എനിക്ക് തോന്നിയിട്ടുള്ളൂ. ഇതിന്റെ പേര് ദൂഷണകേളി എന്നാക്കണം
kettitilyae.. sathyam parayam ennal apriya sathyangal parayaruthu ennu... rajavinodu makanu alpayusanu ennu paranjal rajavu thalaedukkum..ennal makanekkal aayussu rajavinu undu ennu paranjalo.. parithoshikangaludae oru koombaram kondu pothiyum...... LOKASWABHAVAM.... ee swabhavathinodu yojichu pokathirunnal nishediyayi mudrakuthapedum.... EEyidae kodathy urakkam polum fundamental rights il ulpeduthiyathu evanmaronnum arinjirikkilya :)
എനിക്ക് കുറച്ച് കല്ലുകള്‍ തരൂ പ്ലീസ്...ഞാന്‍ മാങ്ങയുള്ള മാവിലേക്ക് ഒന്നെറിയട്ടെ !
Post a Comment