![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh18OPz3gnhtHFtXlxOd9BOAT55Wk3lgcy3OEEOg6jNWDMGxDepD7fd8SdEl3yk7UAYgKZ4eh4gB9cRuFsra49DwG7LdzHMeghV2NkkCCUFHnZbJkkjoUl9UwDLwGqlrF-S7yX0wg/s320/travel.jpg)
എനിക്കിനിയും ഏറെ ദൂരം യാത്രചെയ്യാനുണ്ട്,
ലക്ഷ്യങ്ങള്‍ ഇനിയും യോജനകള്ക്കപ്പുറമാണ്
വസന്തത്തിന്റെ വര്ണ്ണജാലങ്ങള്ക്കൊ,
മഴയുടെ മായികഭാവത്തിനൊ,
വേനലിന്റെ വ്യഥകള്ക്കൊ,
എന്നെ പിന്തിരിക്കാനവില്ല,
എന്റെ ലക്ഷ്യങ്ങള്‍ യോജനകള്ക്കപ്പുറമാണ്....
കടപ്പാട്: റോബര്‍ട്ട്.ഡി.ഫ്രോസ്റ്റിന്റെ Stopping By Woods on a Snowy Evening
2 comments:
MILES TO GO BEFORE I SLEEP...എനിക്കേറെ ഇഷ്ടപ്പെട്ട വരികള്‍....വരികള്‍ക്കിണങ്ങുന്ന വര തന്നെ...:-)
Really i have sleep more before i go...
ആശംസകള്‍
Post a Comment