![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEguatHfMY-spADwPA7KI0hJx9CSdYXLy8bOOD2gFG1l3Z2B15Vv5nxYFzMiv1Hxz8Y468f2NG_KgMXnm0gY91ce7NudYudJt38MGPcurp68Sn8ShHRwClPLjeXRCUv4cnbXvA-kig/s320/Horse1.jpg)
"ആരൊരാളെന്‍ കുതിരയെ കെട്ടുവാന്‍
ആരൊരാളതിന്‍ മാര്‍ഗം മുടക്കുവാന്‍
ദിഗ്വിജയത്തിനെന്‍ സര്‍ഗശക്തിയാ
മിക്കുതിരയെ വിട്ടയക്കുന്നു ഞാന്‍.."
ആരൊരാളതിന്‍ മാര്‍ഗം മുടക്കുവാന്‍
ദിഗ്വിജയത്തിനെന്‍ സര്‍ഗശക്തിയാ
മിക്കുതിരയെ വിട്ടയക്കുന്നു ഞാന്‍.."
എന്റെ മറ്റു പല സംരംഭങ്ങളേയും പൊലെ ഇതും പാതി വഴിക്കു നിന്നുപോയി...അപൂര്‍ണമായ ഒരു ചിത്രം....അശ്വമേധം
1 comment:
നന്നായി മാഷെ.. കുതിരയെ അഴിച്ചു വിടൂ..
എന്തൊരുന്മേഷമാണതിന്‍ കണ്‍കളില്‍
എന്തൊരുല്‍സാഹമാണതിന്‍ കാല്‍കളില്‍.!
Post a Comment