May 16, 2008

അഹങ്കാരത്തിന്റെ ഫലം!! (അനിമേഷന്-ഫ്ലാഷ്)

Fish

ഇതു ഞാന് കുറച്ചു മാസങ്ങള്ക്കുമുന്പ്,പനിയുടെ പേരും പറഞ്ഞ് ഓഫീസില് പോകാതെ മടിപിടിച്ച് വീട്ടിലിരുന്ന ഒരു ദിവസം ചെയ്തതാണ്. ഞാന് ഉദ്ദേശിച്ച പോലെ വരക്കാന് സാധിച്ചില്ല, എങ്കിലും ഒരു വിധത്തില് ഒപ്പിച്ചെടുത്തു.

7 comments:

വി.ആര്‍. ഹരിപ്രസാദ്‌. said...

വര ഒപ്പിക്കലൊന്നുമല്ല,
നന്നായിട്ടുണ്ട്‌.

എന്നാലും അഹങ്കാരത്തിന്റെ ഫലം
എന്നു പറയാമോ?
അതിനു വിശന്നിട്ടല്ലേ?

payyans said...

നന്നായിട്ടുണ്ട് മാഷെ....
ഇനിയും ഇങ്ങോട്ടു പോരട്ടെ കേട്ടോ...

:)

ഗുപ്തന്‍ said...

എല്ലാര്‍ഡേം ദ എന്‍ഡ് അങ്ങനൊക്കെയല്ലേ...

നന്നായി :)

പൈങ്ങോടന്‍ said...

കിടിലനായിട്ടുണ്ട് മച്ചൂ

Don(ഡോണ്‍) said...

കലക്കിയിട്ടുണ്ട് . സംഗതി കൊള്ളം സൂപ്പര്‍ .

എന്നൊക്കെ ഞാന്‍ പറയും എന്നാണോ വിചാരം ? എന്കില്‍ ആ വിചാരം ശരിയാ

പാമരന്‍ said...

ആഹാ ഉഗ്രന്‍ മാഷെ!

ബാബുരാജ് ഭഗവതി said...

നന്നായിട്ടുണ്ടല്ലോ
ഇനിയും വരക്കാ‍വുന്നതാണ്.
അഭിനന്ദനങ്ങള്‍