May 12, 2008

ബാസ്കര്‍വില്ലിലെ വേട്ടനായ: പെന്‍സില്‍ സ്കെച്ച്‌

എനിക്കു ഒന്നാം വര്‍ഷം ബി-കോമിനു പഠിക്കാനുണ്ടായിരുന്ന ഇംഗ്ലീഷ്‌ നോവലായിരുന്നു 'ബാസ്കര്‍വില്ലിലെ വേട്ടനായ' , സര്‍ ആര്‍തര്‍ കൊനാന്‍ ഡോയിലിന്റെ പ്രസിദ്ധമായ നോവല്‍.. ആ പുസ്തകത്തിന്റെ കവര്‍ പേജാണ്‌ ഈ ചിത്രത്തിന്‌ ആധാരം. 2002 ഏപ്രിലില്‍ വരച്ചത്‌..

4 comments:

rathisukam said...

എനിക്കു ഒന്നാം വര്‍ഷം ബി-കോമിനു പഠിക്കാനുണ്ടായിരുന്ന ഇംഗ്ലീഷ്‌ നോവലായിരുന്നു 'ബാസ്കര്‍വില്ലിലെ വേട്ടനായ' , സര്‍ ആര്‍തര്‍ കൊനാന്‍ ഡോയിലിന്റെ പ്രസിദ്ധമായ നോവല്‍.. ആ പുസ്തകത്തിന്റെ കവര്‍ പേജാണ്‌ ഈ ചിത്രത്തിന്‌ ആധാരം. 2002 ഏപ്രിലില്‍ വരച്ചത്‌..

ബാബുരാജ് ഭഗവതി said...

കൊള്ളാം..
അഭിനന്ദനങ്ങള്‍..............

നവരുചിയന്‍ said...

അല്ല എന്റെ ഓര്‍മ ശെരി ആണ് എങ്കില്‍ അത് ഒരു അപാര സൈസ് ഉള്ള പട്ടി ആണ് ..ഇതിനെ ഇപ്പൊ കണ്ടിട്ട് ഒരു ലുക്ക് ഇല്ല .....

സ്വ:ലേ said...

ഞാന്‍ ഒരു പടം നോക്കി വരച്ചതാണ്‌. പ്രസതുത ജീവിയെ നേരിട്ടുകണ്‍ദിട്ടില്ലാത്തതുകൊണ്‍ദ് വലുപ്പം അറിയില്ല... sorry