വിലക്കയറ്റം തടയാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ല എന്നു ഇടക്കിടക്ക് പ്രസ്താവിച്ചുകൊണ്ടും, കേന്ദ്രത്തിന്റെ 'ബൂര്‍ഷ്വാ' നയങ്ങള്‍ക്കെതെരെ ബന്ദുകളും, ഹര്‍ത്താലുകളും, പ്രതിഷേധ സമരങ്ങളും നടത്തിക്കൊണ്ടും
ജീവിച്ചുപോകുന്ന ഇടതു ബുദ്ധിജീവികള്‍ ബസ്, വൈദ്യുതി നിരക്കുകള്‍ വളരെ വിജയകരമായി
വര്‍ദ്ധിപ്പിച്ചതിനുശേഷം പുതിയതായി വര്‍ദ്ധിപ്പിച്ചിരിക്കുന്നത് വെള്ളക്കരമാണ്.
എന്നാല്‍ വെള്ളത്തിന്റെ കാര്യത്തില്‍ ഒരു ആശ്വാസമുണ്ട്: കുടിവെള്ളം കിട്ടാതെ വലയുന്ന ജനകോടികള്‍ക്കാശ്വാസമായി നമ്മുടെ വിപ്ലവ പാര്‍ട്ടി ഒരു 'വാട്ടര്‍ തീം പാര്‍ക്ക്' തുടങ്ങുന്നു, പക്ഷെ കണ്ണൂര്‍ വരെ പോകണം എന്നു മാത്രം. കുറച്ചു ദൂരം യാത്ര ചെയ്താലെന്താ??? വെള്ളത്തിനു വേണ്ടിയല്ലെ? പിന്നെ തീം പാര്‍ക്കിലൂടെ കിട്ടുന്ന 'സംഭാവനകള്‍' കൂമ്പാരമാകുമ്പോള്‍ പാര്‍ട്ടി വളരില്ലേ? ബക്കറ്റ് പിരിവ് അത്രയും കുറച്ചല്ലെ കൊടുക്കെണ്ടു.. അതും ജനങ്ങള്‍ക്ക് ആശ്വാസം പകരും.. ഹോാ ഈ പാര്‍ട്ടിക്കാരുടെ ഒരു ബുദ്ധി, സമ്മതിക്കണം !!!!
എന്നാല്‍ ലേഖകനൊരു സംശയം: ഇത്രയും ബുദ്ധി ജന്മനാ ഉള്ളതായിരുന്നൊ അതൊ പിന്നീട് പാര്‍ട്ടി
യോഗങ്ങളിലൂടെ വളര്‍ത്തിയെടുത്തതാണോ ??