March 05, 2010

രാജ്യഭ്രഷ്ടനായ ചിത്രകാരന്‍


വെറും ഒരു കുത്തിവര

4 comments:

Rejeesh Sanathanan said...

ഇദ്ദേഹത്തെ വര്യ്ക്കുമ്പോള്‍ തുണി പാടില്ലെന്നറിയില്ലേ.......ആ മഹാന് തുണി അലര്‍ജിയാണ്....

krishnakumar513 said...

പക്ഷെ തല പത്ത് എണ്ണം നിര്‍ബന്ധം

കണ്ണനുണ്ണി said...

വരയ്ക്കാന്‍ തന്നെ പാടില്ല ഈ മാഷിനെ ഒന്നും...
അതൊക്കെ ആള്‍ക്കുകൊടുക്കുന്ന അനാവയ്ഷ പബ്ലിസിടിയാ

Unknown said...

ഹുസൈന്‍ നല്ല കലാകാരന്‍ തന്നെ..... ഒരു കലാകാരന്റെ ധര്‍മ്മം ഇതാണോ?.... സമൂഹത്തില്‍ ശാന്തിയും, സമാദാനവും ഉണ്ടാക്കാന്‍ എല്ലാവരും പ്രയത്നിക്കുന്ന ഈ ഒരു കാലഘട്ടത്തില്‍ ഇങ്ങനെ ഒരു രചന എന്തിനു വേണ്ടി?.....ആര്‍ക്കുവേണ്ടി?... എന്തിനു മറ്റുള്ളവരുടെ വിശ്വാസങ്ങള്‍ മോശമായി ചിത്രീകരിക്കുന്നു... ഇതാണോ ഒരു കലാകാരന്റെ രീതി?... ഇത് വെറും ഒരു പബ്ലിസിറ്റിക്ക് വേണ്ടി അല്ലെ?... അതിനു ഇങ്ങനെ ഒരു രീതി വേണമായിരുന്നോ?.... നമുക്കറിയാം കോടികള്‍ക്ക് ആണ് ഹുസൈന്റെ വര്‍ക്കുകള്‍ വിറ്റു പോകുന്നത്....നമ്മുടെ ഈ ചര്‍ച്ചകള്‍ പോലും ഹുസൈന്റെ മാര്‍ക്കട്ടിങ്ങിനു വേണ്ടി അല്ലെ?...... ഇന്ന് ഈ കമ്പ്യൂട്ടര്‍ യുഗത്തില്‍ ജോലി നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന എത്രയോ നല്ല കലാകാരന്മാര്‍ നമ്മുടെ ഇടയിലുണ്ട്,.... നമ്മുടെ സര്‍കാര് പോലും തിരിഞ്ഞു നോക്കാത്തവര്‍,... നമ്മുടെ സ്കൂളുകളില്‍ ഇന്ന് ചിത്രകലാ അദ്ധ്യാപകന്‍ മാര്‍ ഇല്ലാതായി കൊണ്ടിരിക്കുന്നു..... അവര്‍ക്കുവേണ്ടി സംസാരിക്കൂ.... ഒരു ക്ലാസ്സിലെ എല്ലാ കുട്ടികളും ചിത്രകാരന്‍ ആവില്ലാ.....അങ്ങനെ ആകാനും ഒരു ടീച്ചര്‍ക്കും പറ്റില്ലാ....എന്നാല്‍... കഴിവുള്ള കുറച്ചുപേരെ വളര്‍ത്തുന്നത് ഇതോടെ തീരുന്നു..... ഇനി നമ്മുടെ സമൂഹത്തില്‍ ചിത്രകാരന്‍ മാര്‍ വേണ്ടെന്നാണോ?.... ഇതിനൊക്കെ വേണ്ടി പ്രതികരിക്കൂ.......