"നിങ്ങളിൽ ആരെങ്കിലും 10 ലക്ഷത്തിന്റെ സ്യൂട്ട് ധരിക്കാറുണ്ടോ? ഞാൻ ചോദിക്കുകയാണ് "
"ഇല്ല രാജാവേ, അതുപോലെ തോറ്റു തൊപ്പിയിട്ടിരിക്കുമ്പോൾ ഞങ്ങൾ 2 മാസം ലീവെടുത്ത് കറങ്ങാനും പോകാറില്ല"
"നിങ്ങൾക്ക് 500 രൂപേം ബിരിയാണീം തന്ന് ഇവിടെ കൊണ്ടിരിത്തിയിരിക്കുന്നത് ഞാൻ പറയുന്നത് കേട്ട് കയ്യടിക്കാനാ, അല്ലാതെ എന്നോട് കൗണ്ടർ അടിക്കാനല്ല, മനസ്സിലായാ?"
"ശരി, രാജാവേ"
"അപ്പോള്‍ പറഞ്ഞു വന്നത് മോഡി ഭരിക്കുന്നത് കോര്‍പ്പരേറ്റുകള്‍ക്ക് വേണ്ടിയാണ്"
"നിങ്ങ ഭരിച്ചിരുന്നത് അളിയനു വേണ്ടി ആയിരുന്നല്ലോ"
"മമ്മീ...... ഇങ്ങനെ ആണെങ്കില്‍ ഞാന്‍ ഈ കളിക്കില്ല"

No comments:
Post a Comment