"എങ്ങോട്ടാ ഞായറാഴ്ച രാവിലെ തന്നെ?"
"ടൗണിലെ വൃദ്ധസദനത്തിലേക്കാ"
"എന്തേ?"
"ഇന്നു മദേഴ്സ് ഡേ അല്ലേ, അമ്മയെ ഒന്നു വിഷ് ചെയ്യണം എന്നവൾക്ക് ഒരേ നിർബന്ധം "
"അതിനു ഇപ്പൊ അങ്ങോട്ട് പോണോ? വാട്ട്സാപ്പ് പോരേ?"
"അതിന്നാത്തള്ളക്ക് ഫോണൊന്നും ഉപയോഗിക്കാന്‍ അറിയില്ല ന്നേ"
"ഓ, അപ്പൊ പിന്നെ കഷ്ടമാ"

No comments:
Post a Comment