2018ല്‍ ഇരുപതു പുസ്തകങ്ങള്‍ വായിക്കണം എന്നായിരുന്നു തീരുമാനം എങ്കിലും മുപ്പത്തി മൂന്നെണ്ണം (മൂന്നു ഓഡിയോ പുസ്തകങ്ങള്‍ അടക്കം) വായിക്കാനായി. ലിസ്റ്റ് താഴെ കൊടുത്തിരിക്കുന്നു. അടുത്ത വര്‍ഷവും ഇത്രയും തന്നെയോ, ഇതില്‍ കൂടുതലോ വായിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വായിച്ചതില്‍ ചില പുസ്തകങ്ങള്‍ക്ക് എന്‍റെ റിവ്യൂ ഇട്ടിട്ടുണ്ട്.
കൂടുതല്‍ പുസ്തകങ്ങളും കിന്‍ഡില്‍ മാധ്യമത്തിലൂടെയാണ് വായിച്ചത്. ഓഡിയോപുസ്തകത്തിന് 'ഓഡിബിള്‍' സര്‍വീസ് ഉപയോഗിച്ചു. വായന ഇഷ്ടമുള്ളവര്‍ക്ക് ഇതുപോലുള്ള ഡിജിറ്റല്‍ മാധ്യമങ്ങള്‍ വളരെ വലിയ അനുഗ്രഹമാണ്. വലിയ ഒരു പുസ്തകം കൊണ്ട് നടക്കേണ്ട ആവശ്യം ഇല്ല എന്നു മാത്രമല്ല, നമുക്ക് ഇഷ്ടമുള്ളപ്പോള്‍ മൊബൈലിലോ/ഹെഡ്സെറ്റോ ഉപയോഗിച്ച് പുസ്തകം 'വായിയ്ക്കാം'.
പുസ്തകത്തിന്റെ ചട്ടക്കൂട് വിട്ടു വായന കൂടുതല്‍ ഫ്ലെക്സിബിള്‍ ആയിരിക്കുന്നു!
- Artemis - Andy Weir (Sci-Fi)
- Ready Player One - Ernest Cline (Sci-Fi)
- The Blind Watchmaker - Richard Dawkins (Science)
- സുഗന്ധി എന്ന അണ്ടാള്‍ ദേവനായകി - ടി ഡി രാധാകൃഷ്ണന്‍ (Fiction)
- Armada - Ernest Cline (Sci-Fi)
- The Illicit Happiness of Other People - Manu Joseph (Fiction)
- ആയിരവല്ലി കുന്നിന്‍റെ താഴ്വരയില്‍ - നന്തനാര്‍ (Fiction)
- നാട്ടുമ്പുറം - എം.മുകുന്ദന്‍ (Fiction)
- നിഷ്കാസിത - തസ്ലീമ നസ്റിന്‍ (Biography)
- ഇരുമ്പഴികള്‍ - ചാരു ചന്ദ്ര ചക്രവര്‍ത്തി (Fiction+Biography)
- Leonardo Da Vinci - Walter Isaacson (Biography)
- The Pataala Prophecy: Son of Bhrigu - Christopher Doyle (Fiction)
- Flowers for Algernon - Daniel Keyes(Sci-Fi)
- Poonachi - Perumal Murugan (Fiction)
- Shunya - Sri M (Fiction)
- അഗ്നിസാക്ഷി - ലളിതാംബിക അന്തര്‍ജനം (Fiction)
- Apprenticed to a Himalayan Master - Sri M (Biography)
- Children of Time - Adrian Tchaikovsky (Sci-Fi)
- A Man Called Ove - Fredrik Backman (Fiction)
- Transport 1 - Phillip P. Peterson (Sci-Fi)
- Transport 2 - Phillip P. Peterson (Sci-Fi)
- Transport 3 - Phillip P. Peterson (Sci-Fi)
- The Magic Strings Frankie Presto - Mitch Albom (Fiction)
- Lethal White - Robert Galbraith (Fiction/Thriller)
- Paradox 1- Phillip P. Peterson (Sci-Fi)
- Paradox 2 - Phillip P. Peterson (Sci-Fi)
- The Silent Dead - Tetsuya Honda (Fiction/Thriller)
- Mafia Queens of Mumbai - Hussain S. Zaidi (Audiobook) (True Stories)
- Chronicle of Corpse Bearer - Cyrus Mistry (Audiobook)
- Newcomer - Keigo Higashino (Fiction/Thriller)
- Murder in the City - Supratim Sarkar (Audiobook) (True Stories)
- Bihar Diaries - Amit Lodha (Biography/True Stories)
- A River in Darkness - Masaji Ishikawa (Biography/True Stories)
1 comment:
കിൻഡിൽ വായന സൗകര്യമായി തോന്നുന്നുണ്ട്. ഓഡിബിൾ ഇതുവരെ നോക്കിയിട്ടില്ല...
Post a Comment