April 13, 2008

എന്തുകൊണ്ട്‌ ഞാന്‍ (ഇപ്പോഴുള്ള മതപരമായ) സംവരണത്തെ എതിര്‍ക്കുന്നു?

1. 60 കൊല്ലം മുന്‍പുള്ള സാമൂഹിക അവസ്ഥ വെച്ചു ഇപ്പോഴുള്ള സമൂഹത്തെ വിലയിരുത്തരുത്‌.

2. മതപരമായ സംവരണം ജാതിപരമായ സ്പര്‍ധ കൂട്ടാന്‍ ഇടവരുത്തും (രാജസ്ഥാനില്‍ സംഭവിച്ചതു ശ്രദ്ധിക്കുക).

3. ഭാരതത്തില്‍ ചില സംസ്ഥാനങ്ങളിലെങ്കിലും ഇപ്പോഴും മതപരമായ ചൂഷണങ്ങള്‍ തുടരുന്നുണ്ട്‌. അത്‌ ഇല്ലായ്മ ചെയ്യുന്ന വരെ പ്രാദേശികമായ സംവരണം തുടരാം.

4. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ക്ക്‌ (മതമോ, ജാതിയോ നോക്കാതെ) ധനസഹായമാണു നല്‍കേണ്ടത്‌.

2 comments:

ഭ്രമരന്‍ said...

എത്ര കൊല്ലം മുന്പത്തെ അടിസ്ഥാനമാക്കണം സ്വഃലേ?

Ranjith Jayadevan said...

ജാതിപരമായ സംവരണം ഒഴിവാക്കുക, 12 വരെ ഉള്ള വിദ്യാഭ്യാസം എല്ലാ ജനവിഭാഗങ്ങള്‍ക്കും ഉറപ്പുവരുത്തുക. അല്ലാതെ 49% സംവരണം കൊണ്ട്‌ ഈ പറയുന്ന "സാമൂഹിക സമത്വം" ഉണ്ടാകില്ല