ബുധഗ്രഹം മെലിഞ്ഞത്രേ! 4880 കിലോമീറ്റർ ചുറ്റളവുള്ള ഗ്രഹം 7 കിലോമീറ്റർ മെലിഞ്ഞു എന്നാണ് ഇപ്പോൾ ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്.
ഇതാണ് ഞാന്‍ എക്സര്‍സൈസ് ചെയ്യാത്തെ. 450 കോടി വര്‍ഷമായി സൂര്യന് ചുറ്റും നോണ്‍-സ്റ്റോപ്പ് ഓടിയിട്ട് ആകെ കുറഞ്ഞത് വെറും 7 കിലോമീറ്റര്‍; അതായത് വെറും 0.14%!! പിന്നെ ഞാന്‍ രാവിലെ അര മണിക്കൂര്‍ ഓടിയിട്ടു വല്ല കാര്യോമുണ്ടോ?
No comments:
Post a Comment