"കേസാര്‍ടീസി,
റെയില്‍വേ, വടക്കേ സ്റ്റാന്റ്, റൌണ്ട് ഒക്കെ ഇറങ്ങ്, റൌണ്ട് പോവില്ല
ട്ടാ..റൌണ്ട് പോവില്ല.. വടക്കേ സ്റ്റാന്റ്, റൌണ്ട് ഒക്കെ ഇവിടെ ഇറങ്ങിക്കോ"
"......."
"ചേട്ടാ ആ വാതിലങ്ങു അടച്ചേക്ക്"
ടിംഗ്, ടിംഗ്
"അല്ലാ , അപ്പൊ റൌണ്ട് പോകില്ല അല്ലെ?"
"ഇല്ല..."
"ആളെറങ്ങാന്‍ ണ്ടേ!!"
"!!!!"
ടിംഗ്
"......."
"ചേട്ടാ ആ വാതിലങ്ങു അടച്ചേക്ക്"
ടിംഗ്, ടിംഗ്
"അല്ലാ , അപ്പൊ റൌണ്ട് പോകില്ല അല്ലെ?"
"ഇല്ല..."
"ആളെറങ്ങാന്‍ ണ്ടേ!!"
"!!!!"
ടിംഗ്
No comments:
Post a Comment