ഭൂരിപക്ഷം
എന്ന ഒരു പക്ഷം സത്യത്തിൽ ഭാരത രാഷ്ട്രീയത്തിലില്ല. ന്യൂനപക്ഷം എന്നു
പറയുന്ന ചില കൂട്ടർക്കെതിരെ നിൽക്കുന്നവരൊക്കെ 'തീവ്രവാദ'പക്ഷം ആണ്.
അതുകൊണ്ട് തന്നെ ലോകസഭയിൽ ഏറ്റവും കൂടുതൽ സീറ്റ് കിട്ടിയ പാർട്ടിയെ സർക്കാർ ഉണ്ടാക്കുന്നതിനു ക്ഷണിക്കുന്ന മൂരാച്ചിത്വ-ചൂഷക നിയമം മാറ്റി ഏറ്റവും കുറവു സീറ്റു കിട്ടിയ സഭയിലെ ന്യൂനനെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിച്ച് വിപ്ലവാത്മകവും സമത്വാധിഷ്ഠിതവുമായ ഒരു പുതിയ കീഴ്വഴക്കം സൃഷ്ടിക്കുന്നതിനെ പറ്റി അരുന്ധതി റോയിയെ പോലുള്ള ചിന്താഭരണികൾക്ക് ചിന്തിക്കാവുന്നതാണ്.

പാര്‍ശ്വവല്‍കൃത വാല്‍ക്കഷ്ണം: ന്യൂനപക്ഷങളുടെ പാർശ്വവത്കരണം എന്നൊക്കെയുള്ള ഹിഡുംബൻ പ്രയോഗങൾ നടത്തുന്നവർ ഈ പറയുന്ന ന്യൂനന്മാർ ഭൂരിപക്ഷമായ രാജ്യങളിലേയും പ്രദേശങളിലേയും ന്യൂനപക്ഷങളുടെ അവസ്ഥ ഒന്നു നോക്കുന്നത് നല്ലതാകും. അതാണു ഹൈന്ദവ സംസ്കാരത്തിന്റെ വിത്യാസം. ഇസ്രായേലിനു പുറത്ത് സ്ഥിതി ചെയ്യുന്ന ഏറ്റവും പഴക്കമേറിയ ജൂത സിനഗോഗും, ഇസ്ലാം ക്രൈസ്തവ മതങളുടെ (ഏകദേശം) അത്രയും തന്നെ പഴക്കമുള്ള പള്ളികളും ഒക്കെ ഭാരതത്തിലാണെന്നു മറക്കരുത്.
No comments:
Post a Comment