പോത്തിറച്ചി തിന്നാൻ സാധിക്കാതെ വലയുന്നവരെ ആകർഷിക്കാൻ കേരളാ ടൂറിസം ഇറക്കുന്ന പുതിയ പദ്ധതി. കോവളം കടപ്പുറത്ത് അസ്തമനം കണ്ടോ, ആലപ്പുഴയിലെ കായലുകളിൽ ഹൗസ് ബോട്ടിൽ സഞ്ചരിച്ചോ, വയനാടൻ കാടുകളുടെ വന്യത ആസ്വദിച്ചോ കണ്ണുകളിൽ മുളകു തേച്ചു കള്ളവണ്ടികളിൽ തമിഴ്നാട്ടിൽ നിന്നും കൊണ്ടുവരുന്ന നല്ല നാടൻ പശു-പോത്ത്-കാള മുതലായവയുടെ ഇറച്ചി തിന്നാൻ സ്വാഗതം... ഈ മഴക്കാലം പോത്തുകളോടോപ്പം!!!
No comments:
Post a Comment