May 24, 2008

മലയാളം ഘടികാരം (ബ്ലോഗ് ഗാഡ്ജെറ്റ്)

ഫ്ലാഷിലെ എന്റെ പുതിയ പരീക്ഷണം, മലയാളത്തില് ഒരു ക്ലോക്ക്...



ഇതു നിങ്ങളുടെ ബ്ലോഗില് ചേര്ക്കാന് താഴെ കൊടുത്തിരിക്കുന്ന കോഡ് ഉപയോഗിക്കാം...


12 comments:

david santos said...

I loved this post and this blog.
have a nice day

Sherlock said...

മാഷേ, കലക്കി

മുകളിലുള്ള സമയം അക്കങ്ങളില്‍ തന്നെ മതി.
അങ്ങനെയാക്കി ഒന്നിടുമോ?

അതുപോലെ കോഡ്, ചിത്രമാക്കാതെ നേരിട്ട് പോസ്റ്റിക്കൂടേ?

qw_er_ty

Manoj | മനോജ്‌ said...

കൊള്ളാം -- നന്നായി മാഷേ! ഒരു ഗാഡ്ജറ്റ് repository തന്നെ ഉണ്ടാക്കാനുള്ള ഇട വരട്ടേ! :‌)

വേണു venu said...

ഇതു രസമായിരിക്കുന്നല്ലോ..:)

ഹരിയണ്ണന്‍@Hariyannan said...

നന്നായിട്ടുണ്ട്...
ഇനിയും ഇതുപോലെ മികച്ചസൃഷ്ടികള്‍ ഉണ്ടാവട്ടെ..

സ്വ:ലേ said...

കോഡ്‌ ടെക്സ്റ്റ്‌ ആയി ചേര്‍ക്കാന്‍ കുറെ ശ്രമിച്ചു, നടന്നില്ല. അതുകൊണ്ടാണ്‌ പടം ആയി ഇട്ടത്‌. മാറ്റങ്ങള്‍ പ്രതീക്ഷിക്കാം..
ജിഹേഷ്‌, സമയം അക്കങ്ങളിലും ഇട്ടിട്ടുണ്ട്‌..

siva // ശിവ said...

നന്നായി...

Unknown said...

കോഡ് ടെക്‌സ്‌റ്റാക്കിയിടാൻ വഴീണ്ട്. നേരെ എച്ച്,ടി.എം.എൽ ഉപയോഗിക്ക്യന്നെ.

>ന്ന് ട്ടാ < വരുംന്ന് തോന്നുണു. അതേപ്പോലെ, "e; ന്ന്ട്ടാ ക്വോട്ടും

Unknown said...

ശ്ശോ എഴുതീത് കറക്‌റ്റായിരുന്നു. പക്ഷേ അത് പേജിൽ വന്നില്ല :(

Unknown said...

നേരള്ളപ്പോ നോക്കാട്ടോ

സ്വ:ലേ said...

ശ്രമിച്ചുനോക്കാം..

aneesh said...

ഇവിടെ പോയാൽ എച്ച്റ്റിഎംഎൽ കൺ വേർട്ട് ചെയ്യാം