May 31, 2008

"നടത്തം" explained !!

"നടത്തം" 29 ഫ്രെയിം ഉള്ള ഒരു അനിമേഷനാണ്. ഫ്ലാഷിന്റെ timelineല് 29 ഫ്രെയിം insert ചെയ്തതിനുശേഷം ഓരോ ഫ്രെയിമും വരക്കുക. വരക്കുന്നതിന് എളുപ്പത്തിനായി ഒരാള് നടക്കുന്നതിന്റെ വീഡിയൊ ഒരു reference ആയി ഉപയോഗിക്കാവുന്നതാണ്. താഴെ കൊടുത്തിരിക്കുന്ന പുതുക്കിയ അനിമേഷനില് നിങ്ങള്ക്ക് ഓരോ ഫ്രെയിമും കാണാവുന്നതാണ്.

3 comments:

പാമരന്‍ said...

കൊള്ളാം സ്വ. ലേ. ഒരു ടൂട്ടോറിയല്‍ തുടങ്ങുമോ? പഠിക്കാന്‍ ആഗ്രഹമുണ്ട്‌..

കരിപ്പാറ സുനില്‍ said...

നമസ്കാരം ശ്രീ സ്വലേ,
കൂടുതല്‍ വിവരങ്ങള്‍ തന്നതിന് നന്ദി. എങ്കിലും കുറച്ചുകൂടി അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട് .
പറഞ്ഞുതരുമെന്നു വിചാരിക്കുന്നു.
1.ബ്ലോഗില്‍ ഇടുന്ന ഇത്തരം ഫ്ലാഷ് ഡോക്യുമെന്‍സ് കോപ്പി ചെയ്യുവാന്‍ പറ്റുമോ ?അത് എങ്ങനെ ?
2.ഇത്തരം ഫ്ലാഷ് ഡോക്യുമെന്‍സ് എങ്ങനെയാണ് ബ്ലോഗില്‍ ഇടുന്നത് ? അതൊന്ന് വിവരിക്കാമോ ?
ആശംസകളോടെ

സ്വ:ലേ said...

ഫ്ലാഷ്‌ ഞാന്‍ തന്നെ പഠിച്ചതാണ്‌, അതുകൊണ്ടുതന്നെ എന്റെ അറിവും വളരെ പരിമിതമാണ്‌. എങ്കിലും ശ്രമിക്കാം..