രാത്രിയില്‍ കിടക്കുന്നതിനുമുമ്പ് എന്തെങ്കിലും കുത്തി വരക്കുക എന്നത് ഇപ്പോള്‍ ഒരു ശീലമായൊ എന്നൊരു സംശയം! ഇന്ന് ജെല്‍ പേനകള്‍ മാറ്റി തിരിച്ച് ബോള്‍ പോയന്റ് പേനയിലേക്ക് ചുവടുമാറ്റി.
PS: പടം മൊബൈലില്‍ എടുത്തതായതുകൊണ്ട് നല്ല ക്ലാരിറ്റി ഉണ്ടായിരുന്നില്ല. അതുകൊണ്ട് പെയിന്റ്.നെറ്റ് ഉപയോഗിച്ച് എഡിറ്റ് ചെയ്തിട്ടുണ്ട്
1 comment:
കൊള്ളാം കുഞ്ഞേ നിന്നിഷ്ടം തെള്ളന്‍ പാടില്ലെന്നാലും
Post a Comment